വൈഡൂര്യരത്നമാല ചാര്‍ത്തീ
വാസന്തദേവതയൊരുങ്ങീ
ആതിരനൂപുരമണിയുകയായെന്
ആലോലചഞ്ചല ഹൃദയം - എന്‍
അഭിലാഷ പുഷ്പനികുഞ്ജം
ഉണരൂ...ഉണരൂ....ഉഷമലരീ..
ഉദയരശ്മിതന്‍ ലഹരിയില്‍ നീ
ഉദ്യാനപവനന്‍ വിരുന്നു വന്നൂ(2)
ഉത്സവ വീണയില്‍ ശ്രുതിയുയര്‍ന്നൂ - തന്
ഉത്സവവീണയില്‍ ശ്രുതിയുയര്‍ന്നൂ
(വൈഡൂര്യ...)
നുകരൂ നുകരൂ വരിവണ്ടേ- ഈ
നൂതനമാധവ സൌഗന്ധികം(നുകരൂ..)
ഏകാന്തമാനസവിപഞ്ചികയില്
ഇനിയുമീ ഋതുഗാനം തുളുമ്പട്ടേ (2)
(വൈഡൂര്യ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page