ഏതോ രാവില്‍..
ഏതോ രാവില്‍ ജീവന്റെ തംബുരു പാടി
പാടിയ രാഗം ഗദ്ഗദമായീ
ഏതോ രാവില്‍ ജീവന്റെ തംബുരു പാടി
തേങ്ങും തേനൂറും പൂവിന്റെ ദാഹം
കാണാതെ തെന്നല്‍ തേരുകള്‍ മാഞ്ഞു
പൂനിലാവില്‍ - പൂനിലാവില്‍
പാലരുവിയും മാഞ്ഞു
ഏതോ രാവില്‍ ജീവന്റെ തംബുരു പാടി
തേടും വീഥിയില്‍ വീഴുന്നു മോഹം
പാടാതെ നെഞ്ചില്‍ വിങ്ങുന്നു ഗാനം
പാഴ്സ്വരം ഞാന്‍ - പാഴ്സ്വരം ഞാന്‍
പാട്ടുകാരനെ തേടി
ഏതോ രാവില്‍ ജീവന്റെ തംബുരു പാടി
പാടിയ രാഗം ഗദ്ഗദമായീ
ഏതോ രാവില്‍...
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3