വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ
കാലം കനിഞ്ഞു കനിവിന് തുള്ളികള്‍
കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ......
കരളില്‍ വീണ്ടും ചിരി വിടര്‍ന്നൂ
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ
ഇന്നലെ വരെയീ വാടിയിലിരുളിന്
കണ്ണീര് യവനിക വീണിരുന്നൂ
ഇന്നെന്‍ കണ്ണുകള്‍ വിടരും നേരം
വിണ്ണിന് വര്‍ണ്ണം പടരുന്നൂ - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ
എന്നിലുറങ്ങിയ മധുമയഗാനം
ഇന്നതിമൃദുവായ് ഉയരുന്നൂ
മിന്നും പുഞ്ചിരിയിതൾ എൻ പ്രിയനായ്
എന്നധരങ്ങളില് ഇനിയെന്നും - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ - ആ.....
വസന്തം തുറന്നു വര്‍ണ്ണശാലകള്‍
വാടിയില്‍ വീണ്ടും ചിരി വിടര്‍ന്നൂ
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3