കാടുറങ്ങീ - കടലുറങ്ങീ
കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ - ഹോയ്
കണ്ണുനീർപ്പൂവുകൾ വീണുറങ്ങീ
തീരാത്ത നൊമ്പരം രാഗങ്ങളാക്കുന്ന
തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ ഹോയ്
തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ
കാടുറങ്ങീ കടലുറങ്ങീ
കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ
കന്യകയായാലും കാമുകിയായാലും
പെണ്ണിന്നുറങ്ങുവാനാമോ
ഭാര്യയായ് തീര്‍ന്നാലും അമ്മയായ് തീര്‍ന്നാലും
പെണ്ണിനുറങ്ങുവാനാമോ - ദുഃഖത്തിൽ
കണ്ണിമ പൂട്ടുവാനാമോ
കാടുറങ്ങീ - കടലുറങ്ങീ
കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ
കന്യക കാണുന്നു കന്നിക്കിനാവുകള്‍
കാമുകി നെയ്യുന്നു വ്യാമോഹങ്ങള്‍
ഒരു മോഹം വിടരുമ്പോള്‍
ഒരു മോഹമടരുന്ന
ഒരു നിഴല്‍ നാടകമല്ലോ - ജീവിതം
ഒരു നിഴല്‍ നാടകമല്ലോ
കാടുറങ്ങീ കടലുറങ്ങീ
കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page