അന്തരംഗം ഒരു ചെന്താമരാ..
സുന്ദര സ്വപ്നങ്ങൾ നവകേസരങ്ങൾ
മൌനാനുഭൂതികൾ മരന്ദ കണങ്ങൾ...
അന്തരംഗം ഒരു ചെന്താമരാ...
ആ മന്ദഹാസമാം സൂര്യോദയത്തിലീ
ആനന്ദ പൂമുകുളം വിടരുന്നു
ആ....
ആ മന്ദഹാസമാം സൂര്യോദയത്തിലീ
ആനന്ദ പൂമുകുളം വിടരുന്നു
ആവർണ്ണ രശ്മികൾ തൊട്ടു തലോടുമ്പോൾ (2
ആരാധനാ മൂല്യം അറിയുന്നു
(അന്തരംഗം..)
ആ ദുഖ സന്ധ്യ തൻ സിന്ദൂരം പൊടിയുമ്പോൾ
ആത്മാവിലഞ്ജലികൾ നിറയുന്നു
ആ ദുഖ സന്ധ്യ തൻ സിന്ദൂരം പൊടിയുമ്പോൾ
ആത്മാവിലഞ്ജലികൾ നിറയുന്നു
അടുത്ത വിഭാതതിൻ നവരംഗ രശ്മികൾ(2)
അകലെയല്ലെന്നോർത്തു മയങ്ങുന്നു....
(അന്തരംഗം..)
ധനിസധ നിധ ഗമപഗ രിസനിധ മധ പമ ഗരി
സരിഗമപധ നിരിസ
(അന്തരംഗം..)
ധനി ഗരി ധനി രിസ നീസ ധനി പാധ മാപ
ഗമപധനിരിസ (അന്തരംഗം..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page