ഓഹോഹോ ...ഓ...ഓ...
ഓഹോഹോ ...ഓ...ഓ...
അച്ചന്‍കോവിലാറ്റിലെ - കൊച്ചോളങ്ങളേ
അച്ചന്‍കോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്ന് തുളുമ്പുന്ന തേൻകുടം
എത്തിപ്പിടിക്കാമോ - എത്തിപ്പിടിക്കാമോ
അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്നു തൊടുക്കുന്ന പൂവുകള്‍
എത്തിപ്പിടിക്കാമോ - എത്തിപ്പിടിക്കാമോ
ഏലമരക്കാടുകളിൽ....
ഏലമരക്കാടുകളില് ചൂളമിടും കാറ്റിൽ
ഏത്തവാഴപ്പൂങ്കുലകൾ കുമ്മി തുള്ളും കാറ്റിൽ
പൂമഴ പെയ്തു വർണ്ണ തേൻ മഴ പെയ്തു
പുഞ്ചിരി പെയ്തു നീയെൻ നെഞ്ചിലമർന്നു
നെഞ്ചിലമർന്നു
(അച്ചൻകോവിൽ..)
നീലമേഘത്തോണി നീന്തും....
നീലമേഘത്തോണി നീന്തും അംബരം മേലേ
രാഗമേഘത്തോണി നീന്തും നിൻ മിഴി താഴെ
ഉത്സവമായി ഹർഷവൽസരമായി
മൽസഖി നീയെൻ ജീവദർപ്പണമായി
ദർപ്പണമായി
(അച്ചൻകോവിൽ..)
ഓഹോഹോ ...ഓ...ഓ...
ഓഹോഹോ ...ഓ...ഓ...
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page