നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം
നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ
കൈവെടിയരുതേ കന്യാമറിയമേ
കനിവിന് കേദാരമേ അമ്മേ കനിവിന് കേദാരമേ
(നീയെന്റെ വെളീച്ചം...)
എന്റെ ഹൃദയം തളരും നേരം
എനിക്കു താങ്ങായ് നില്ക്കേണമേ
നിന്റെ ദയ തന് കല്പ്പടവില് നീ
എന്നെ ഇരുത്തേണമേ അമ്മേ കനിവിന് കേദാരമേ
(നീയെന്റെ വെളിച്ചം..)
അപമാനത്തിന് അഗ്നിയിലെരിയും
ഇടയകന്യകഞാന്‍
ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ
അമ്മേ കനിവിന് കേദാരമേ
(നീയെന്റെ വെളീച്ചം...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page