അരിമുല്ലയ്ക്കും ചിരി വന്നു...
വനമല്ലിയ്‌ക്കും ചിരി
വന്നു...
അവിടുന്നരികിൽ വരുമെന്നറിഞ്ഞു
ഓരോ ചെടിയും പൂ തന്നു ---
2
ലലലലാ ലാ... ലലലലാ ലലലാ...
(അരിമുല്ല...)
അമ്പലമണികൾ
മുഴങ്ങുന്നൂ - എങ്ങും
ചന്ദനപരിമളമൊഴുകുന്നു (അമ്പല)
എന്റെയുടലും
എന്റെയുയിരും
ഇന്നീ കൈകളിലേകുന്നു - ഞാൻ
ഇന്നീ കൈകളിലേകുന്നു....
ലലലലാ
ലാ ലലലലാ ലലലാ
(അരിമുല്ല...)
വാതിലിൽ കാലുകളിടരുന്നു -
എൻ
നെഞ്ചിലെ പൈങ്കിളി പിടയുന്നു
എല്ലാ കുളിരും എല്ലാ മലരും
ഇന്നീ
മാറിൽ ചാർത്തുന്നു - ഞാൻ
ഇന്നീ മാറിൽ ചാർത്തുന്നു...
ലലലലാ ലാ
ലലലലാ ലലലാ
(അരിമുല്ല...)