നീ മനസ്സിൻ താളം

നീ മനസ്സിൻ താളം
നീയെൻ മനസ്സിൻ രാഗം
ഒരു മോഹവുമായ്
ഇതാ
ഇതാ ഞാനരികിൽ നീ വരൂ
വരൂ മെല്ലെ ഈ
രാവിൽ...

(നീ...)

മണ്ണിൻ നാണം ഊറും
മഞ്ഞിൻ കൈ
തൊടുമ്പോൾ
ഏതോ ദാഹം പകരും ചേതനേ
നിനക്കായെൻ‍‍
ഗാനം...

(നീ...)

തെന്നൽ‌പോലും മൗനം കൊള്ളും
വേളയിലെൻ
ചേതോനാദം
ഉയിരിൻ ഭാഗമേ... ഉം, അങ്ങനെയല്ല!
ഉയിരിൻ ഭാഗമേ നിനക്കായെൻ‍
ജന്മം

(നീ...)

Submitted by vikasv on Mon, 04/20/2009 - 05:50