Direction
Director | Year | |
---|---|---|
ഇന്ത്യാ ടുഡെ | വിനയൻ | 2014 |
ലിറ്റിൽ സൂപ്പർമാൻ ത്രീഡി | വിനയൻ | 2014 |
ചാലക്കുടിക്കാരൻ ചങ്ങാതി | വിനയൻ | 2018 |
ഇരുളിന്റെ നാളുകൾ | വിനയൻ | 2018 |
ആകാശഗംഗ 2 | വിനയൻ | 2019 |
Pagination
- Previous page
- Page 4
വിനയൻ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിനുശേഷം വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം "ഇരുളിൻെറ നാളുകൾ"
അവലംബം
https://www.facebook.com/directorvinayan/photos/a.1459274167655701.1073741829.1410558962527222/2040305796219199/?type=3&theater
Irulinte Nalukal
2018
Tagline
19-ാം നൂറ്റാണ്ട്
അവലംബം
https://www.facebook.com/directorvinayan/photos/a.1459274167655701.1073741829.1410558962527222/2040305796219199/?type=3&theater
അനുബന്ധ വർത്തമാനം
- 19-ാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിതയുടെ പേരാണ് "നങ്ങേലി" ഇന്ത്യയിലെആദ്യത്തെ വിപ്ലവ നായിക. സ്ത്രീയുടെ ആത്മാഭിമാനത്തിനു വേണ്ടിയും മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയും തൻറെ യ്യൗവ്വനകാലം മുഴുവൻ പൊരുതി മുപ്പതാംവയസ്സിൽ ജീവത്യാഗം ചെയ്ത ചേർത്തലയിലെ ആ അവർണ്ണ സുന്ദരി നങ്ങേലിയുടെ കഥ. മധുരയിലെ പാണ്ഡൃരാജാവിൻെ മുന്നിൽ മുല പറിച്ച് നിലത്തടിച്ച് പ്രതികാര ദുർഗ്ഗയായി മാറി മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയേപ്പോലെ തൻെറ സഹോദരിമാരുടെ മാനം കാക്കാൻ സ്വയം കണ്ണകിയായി മാറുകയായിരുന്നു നങ്ങേലി. നങ്ങേലിയുടെ പോരാട്ടത്തിൻെറയും പ്രണയത്തിൻെറയും പ്രതികാരത്തിൻെറയും കഥയാണ് "ഇരുളിൻെറ നാളുകൾ"
- ചിത്രീകരണം ആരംഭിച്ചിട്ടില്ല ..
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിനുശേഷം വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം "ഇരുളിൻെറ നാളുകൾ"
- 71 views