ഭയാനകം

ഒറ്റാലിന് ശേഷം കുട്ടനാടിന്റെ പശ്ചാലത്തിൽ വീണ്ടുമൊരു ജയരാജ് ചിത്രം. "ഭയാനകം". രഞ്ജി പണിക്കർ, ആശാ ശരത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ

റിലീസ് തിയ്യതി
അവലംബം
https://www.facebook.com/Bhayanakam.Official
Bhayanakam
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2018
Tagline
Fear
വസ്ത്രാലങ്കാരം
Dialogues
അവലംബം
https://www.facebook.com/Bhayanakam.Official
അനുബന്ധ വർത്തമാനം
  • തകഴിയുടെ കയര്‍ എന്ന നോവലിലെ  ഒരേടാണ് ചിത്രത്തിന്റെ പ്രമേയം. തകഴി അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കിയ പോസ്റ്റ്മാന്റെ കഥാപാത്രമാണ് ചിത്രത്തില്‍ പുനര്‍ജനിക്കുന്നത്
  • പ്രതിഭകളുടെ സംഗമമാണ് 'ഭയാനക'ത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീകുമാരന്‍ തമ്പിയും എം കെ അര്‍ജുനനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. നായിക എന്ന ചിത്രത്തിനുശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്
  • കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി. അരവിന്ദന്‍ ചിത്രങ്ങളിലെ സാന്നിധ്യമായിരുന്ന നമ്പൂതിരി ഏറെക്കാലത്തിനുശേഷമാണ് സിനിമയിലെത്തുന്നത്.
  • രണ്‍ജിപണിക്കര്‍ ആദ്യമായി നായകനാകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത

     

റിലീസ് തിയ്യതി

ഒറ്റാലിന് ശേഷം കുട്ടനാടിന്റെ പശ്ചാലത്തിൽ വീണ്ടുമൊരു ജയരാജ് ചിത്രം. "ഭയാനകം". രഞ്ജി പണിക്കർ, ആശാ ശരത് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ

പ്രൊഡക്ഷൻ ഡിസൈനർ
നിർമ്മാണ നിർവ്വഹണം
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
Submitted by Neeli on Tue, 12/05/2017 - 14:19