ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ സ്വതന്ത്ര ആവിഷ്കാരമാണ് വീരം. വടക്കന്‍ പാട്ടിലെ ചന്തു എന്ന കഥാപാത്രവും മാക്ബത്തും ചേര്‍ന്നതാണ് വീരം. വടക്കന്‍ പാട്ട് ആദ്യമായി വടക്കന്‍ വാമൊഴിയില്‍ വരുകയാണ്. മാക്ബത്ത് എന്ന ഷേക്സീപീരിയന്‍ നാടകം കളരിയുടെ പശ്ചാത്തലത്തില്‍ പുനരവതരിപ്പിക്കാനാണ് വീരത്തിലൂടെ.
ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വീരം. ചന്ദ്രകലാ ആർട്സിന്റെ ബാനറിൽ ചന്ദ്രമോഹൻ പിള്ള, പ്രദീപ് രാജൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. കുനാൽ കപ്പൂർ, ശിവജിത്ത് നമ്പ്യാർ, ഡിവീന ഠാക്കൂർ, കേതകി നാരായൺ തുടങ്ങിയവർ അഭിനയിക്കുന്നു

- ഒരേ സമയം മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ 3 ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം..
- ഷെയ്ക്സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കിയാണ് ജയരാജ് വീരം എന്ന ചിത്രം ഒരുക്കുന്നത്
- ചിത്രത്തിലെ താരങ്ങളിൽ പുതുമുഖങ്ങളും ബോളിവുഡ് താരങ്ങളും ഉൾപ്പെടുന്നു ...
- .അവതാർ, ഗ്ലാഡിയേറ്റർ, ടൈറ്റാനിക് തുടങ്ങിയ ഹോളിവുഡ് വമ്പൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സാങ്കേതിക വിദഗ്ധർ അണിയറയിൽ വീരം ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രധാന സവിശേഷത
- മികച്ച സിനിമ വിഭാഗത്തില്‍ വീരം ചിത്രം ഓസ്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ സ്ഥാനം പിടിച്ചു
- എണ്പത്തൊമ്പാമത് ഓസ്കാര്‍ പുരസ്കാരത്തിനുള്ള മല്‍സരത്തിന്റെ ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ 'വീ വില്‍ റൈസ്' എന്ന ഗാനത്തിന് അക്കാദമി അവാര്‍ഡ് നോമിനേഷന് ലഭിക്കയുണ്ടായി. എന്ന ഈ ഗാനത്തിന് അക്കാദമി അവാര്‍ഡ് നോമിനേഷന് ലഭിക്കയുണ്ടായി. പ്രശസ്ത അമേരിക്കന്‍ സംഗീത സംവിധായകന് ജെഫ് റോണയുടെ സംഗീത സംവിധാനത്തില്‍ കരി കിരമേല് രചനയും ആലാപനവും. ഗാനം പുറത്തിറക്കിയത് ബോളിവുഡ് നടൻ അമിതാഭ് ബച്ചനാണ്

- 434 views