മുഖാമുഖം

കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രം എന്നു പരക്കെ വിമർശനം ഉയർന്ന ചിത്രമാണിത് .

U
107mins
റിലീസ് തിയ്യതി
Attachment Size
Mukhamukham-1-m3db.jpg 46.96 KB
Mukhamukham-2-m3db.jpg 59.3 KB
Mukhamukham-3-m3db.jpg 56.17 KB
Mukhamukham (Malayalam Movie)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
1984
Art Direction
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നിലവിലുണ്ടായിരുന്ന കാലത്ത്, സഖാവ് ശ്രീധരൻ എന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഓട് ഫാക്ടറി സമരം നയിക്കുന്ന അവസരത്തിൽ ഫാകടറി ഉടമ കൊല്ലപ്പെടുന്നു. ഇതേ തുടർന്നു ശ്രീധരൻ പ്രതിയാക്കപ്പെടുകയും ഒളിവിൽ പോകുകയും ചെയ്യുന്നു. മാറിയ രാഷ്ട്രീയ പരിതസ്ഥിതിയിൽ എല്ലാവരും ഒളിവിൽ നിന്നു പുറത്തു വന്നെങ്കിലും ശ്രീധരൻ വന്നില്ല. അയാൾ മരിച്ചുവെന്ന വിശ്വാസത്തിൽ പാർട്ടിയിലെ രണ്ടു വിഭാഗങ്ങളും ശ്രീധരനെ രക്തസാക്ഷിയായി കാണുന്നു. അങ്ങനെയിരിക്കെ, പെട്ടെന്നൊരു ദിവസം ഒരു മുഴുക്കുടിയനും നിശ്ശബ്ദനുമായി അയാൾ തിരിച്ചു വരുന്നു. ആ തിരിച്ചു വരവു പാർട്ടികൾക്കും മറ്റുള്ളവർക്കും ബാധ്യതയാവുന്നു. ഒരു ദിവസം അയാൾ കൊല്ലപ്പെടുന്നു, തുടർന്നു വീണ്ടും അയാളെ രക്തസാക്ഷിയാക്കാൻ ആരംഭിക്കുന്നു.

Runtime
107mins
റിലീസ് തിയ്യതി

കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രം എന്നു പരക്കെ വിമർശനം ഉയർന്ന ചിത്രമാണിത് .

Submitted by suvarna on Thu, 02/27/2014 - 16:31