Director | Year | |
---|---|---|
പാൽമണം | കെ എസ് സേതുമാധവൻ | 1968 |
യക്ഷി | കെ എസ് സേതുമാധവൻ | 1968 |
അടിമകൾ | കെ എസ് സേതുമാധവൻ | 1969 |
കടൽപ്പാലം | കെ എസ് സേതുമാധവൻ | 1969 |
കൂട്ടുകുടുംബം | കെ എസ് സേതുമാധവൻ | 1969 |
അമ്മ എന്ന സ്ത്രീ | കെ എസ് സേതുമാധവൻ | 1970 |
അരനാഴിക നേരം | കെ എസ് സേതുമാധവൻ | 1970 |
കല്പന | കെ എസ് സേതുമാധവൻ | 1970 |
കുറ്റവാളി | കെ എസ് സേതുമാധവൻ | 1970 |
മിണ്ടാപ്പെണ്ണ് | കെ എസ് സേതുമാധവൻ | 1970 |
Pagination
- Previous page
- Page 3
- Next page
കെ എസ് സേതുമാധവൻ
ജഡിലവ്യവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിച്ചു പോന്നത്. ഒരിക്കൽ അയാൾ അറിയാതെ ഓടയിൽ വീഴിച്ച ലക്ഷ്മി എന്ന പെൺകുട്ടി അയാളൂടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അമ്മമാത്രമുള്ള ലക്ഷ്മി പപ്പുവിനെ അമ്മാവൻ എന്നു വിളിച്ച് സ്നേഹിച്ചു. കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗി ആയിത്തീർന്നു. കോളേജ് പ്രായത്തിൽ വെറും റിക്ഷാക്കാരനായ പപ്പുവിനോട് അവൾക്കും അമ്മ കല്യാണിക്കും അകൽച്ച തോന്നി. ത്യാഗസമ്പന്നനായ പപ്പുവിന്റെ മഹത്വം അവർ തിരിച്ചറിയുമ്പോഴേയ്ക്കും അയാൾ പോയിക്കഴിഞ്ഞിരുന്നു.

- നായകൻ-നായിക ബന്ധസങ്കൽപ്പം ഉടച്ചു വാർക്കുന്ന കഥ മലയാളത്തിൽ ആദ്യമായിട്ടാണ്.
- സുരേഷ് ഗോപി ഈ ചിത്രത്തിൽ ഒരു ബാലന്റെ ചെറിയ റോൾ ചെയ്തിട്ടുണ്ട്.
- കെ എസ് സേതുമാധവൻ ഈ നോവലിന്റെ തമിഴ് പതിപ്പ് വായിച്ചാണ് കഥയിൽ ആകൃഷ്ടനായതും സിനിമ ചെയ്യണമെന്നുറച്ചതും.