അയിഷ

അവലംബം
Ethiran Kathiravan
Ayisha
1964
അവലംബം
Ethiran Kathiravan
കഥാസംഗ്രഹം

ബാല്യത്തിൽതന്നെ ഉമ്മയും ബാപ്പയും നഷ്‌ടപ്പെട്ട അയിഷ വളർന്നത്  വല്യുമ്മയുടെ സംരക്ഷണത്തിലായിരുന്നു.
ദരിദ്രസാഹചര്യത്തിൽ വളർന്നുവന്ന അയിഷ സൗന്ദര്യത്തിൽ സമ്പന്നമായിരുന്നു.
ഭർത്താവിൽനിന്നും കാമുകനിൽനിന്നും നേരിടേണ്ടിവന്ന വഞ്ചനയുടെ,പീഡനങ്ങളുടെ കഥയാണ് അയിഷയുടെ കണ്ണീരിലൂടെ സംവിധായകൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

Submitted by admin on Sun, 02/15/2009 - 17:52