നിത്യകന്യക

കഥാസന്ദർഭം

അപ്പുണ്ണി മേനോന്റെ മകൻ സുകുവും ഭാര്യ നളിനിയും അച്ഛനേയും അമ്മയേയും വീടുവിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്ന പെരുമാറ്റക്കാരാണ്. സുകുവിന്റെ അനുജത്തി ലതയെ ആ വീട്ടിൽ പഠിച്ചു താ‍ാംസിക്കാനെത്തിയ രവി പ്രേമിക്കുന്നുണ്ട്. വിദേശത്ത് പഠിയ്ക്കാൻ പോയ രവി വിമാനാപകടത്തിൽ മരിച്ചു എന്ന് അച്ഛൻ വാസുക്കുറുപ്പിനു വിവരം കിട്ടി. എന്നാ‍ാൽ കാട്ടിൽ അകപ്പെട്ട രവിയുടെ ജീവൻ പോയില്ല, പക്ഷേ കാഴ്ച്ചശക്തി നശിച്ചു. ദുർച്ചെലവുകാരനായ സുകുവിനു ഒളിച്ചു പോവേണ്ടി വന്നു, ഭാരയ നളിനി അപ്പുണ്ണി മേനോന്റെ വീട്ടിൽ എത്തി. വാസുക്കുറുപ്പ് സ്നേഹിതരുടെ നിർദ്ദേശപ്രകാരം ചെറുപ്പക്കാരിയെ കല്യാണം കഴിച്ച് മനഃസമാധാനം നേടാൻ ഉറയ്ക്കുന്നു, ലതയെ ആണ് അയാൾ വിവാഹം ചെയ്യുന്നത്. ചേട്റ്റന്റെ കടം വീട്ടാൻ ധനികനായ വാസുദേവക്കുറുപ്പിനെ വിവാഹം ചെയ്യാൻ അവൽക്കും സമ്മതമാണ്. ആദ്യരാത്രിയിൽ രവിയുടെ ഫോടൊ ലതയുടെ കയ്യിൽ നിന്നും താഴെ വീഴുന്നതു കണ്ട വാസുക്കുറുപ്പ് കാശിയാത്രയ്ക്കു തന്നെ തിരിച്ചു. കാശിയിൽ വച്ചു രവിയെ കണ്ടുമുട്ടിയ വാസുക്കുറുപ്പ് ലതയെ ‘കാണാൻ’ നിർബ്ബന്ധിച്ചു. മനം മാറ്റം വന്ന സുകു തിരിച്ച് വീട്റ്റിലെത്തി, രവിയുടെ കണ്ണ് ശസ്ത്രക്കിയയ്ക്ക് സഹായിച്ചു. കാഴച്ച കിട്ടിയ രവി മനസ്സിലാക്കുന്നു തന്റെ അച്ഛ്ന്റെ ഭാര്യയാണ് കാമുകിയെന്ന്. വാസുക്കുറുപ്പ് പെട്ടെന്ന് നിര്യാതനായി. വിവാഹാഭ്യർത്ഥനയുമായി ലതയുടെ അടുക്കൽ രവി എത്തുന്നു. അവൾ നിത്യകന്യകയായി ശിഷ്ടജീവിതം കഴിക്കാൻ തീരുമാനിച്ചു എന്ന് രവിയെ അറിയിക്കുന്നു. രവി ഉപരിപഠനാർത്ഥം വീണ്ടും വിമാനം കയറുന്നു.

nithyakanyaka poster

NIthyakanyaka (Malayalam Movie)
1963

അനുബന്ധ വർത്തമാനം

‘എതിർ പാരാതത്’ എന്ന തമിഴ് സിനിമയുടെ റീമേയ്ക്ക് ആണീ ചിത്രം. ശ്രീധർ എഴുതിയ കഥ അതേപടി മലയാളത്തിലേക്ക് കടമെടുത്തു.

nithyakanyaka poster

Submitted by Adithyan on Thu, 12/09/2010 - 00:20