Name in English
PRS Pillai
Artist's field
ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടക്കമിട്ട ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സ്ഥാപകനാണ്. കേരള ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് പി.ആര്‍.എസ്. പിള്ള ലോകഭൂപടത്തില്‍ മലയാള സിനിമയെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്.
- 42 views