Name in English
Guruvayur Ponnamma
Artist's field
1954 മുതൽ സിനിമയിൽ പാടിത്തുടങ്ങിയ ഗുരുവായൂർ സ്വദേശിനിയായ സംഗീത വിദുഷി പൊന്നമ്മയുടെ , അറിയപ്പെടുന്ന ആദ്യ ഗാനം ‘മന്ത്രവാദി‘ എന്ന സിനിമയിലെ ‘ആരും ശരണമില്ലെ’‘ എന്ന ഗാനമാണ്. മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈയും ഗുരുവായൂർ രാജവും സഹോദരങ്ങളാണ്.