തലശ്ശേരി കെ റഫീഖ്

Submitted by Neeli on Sat, 02/10/2018 - 21:56
Name in English
Thalassery K Rafeeq

കേരളമാപ്പിള കലാ അക്കാദമിയുടെ നേതാവായായ തലശേരി റഫീഖ് എന്ന ഗായകൻ . ഡെൽഹി ദൂരദർശനിൽ കേരളത്തിൽ നിന്ന് പാടിയ ഏക മാപ്പിളപാട്ട് ഗായകനാണ് തലശേരി റഫീഖ്.