Name in English
Heera Rani
Artist's field
കോസ്റ്റ്യൂം ഡിസൈനർ ഹീര റാണി.കന്നഡത്തിലും തമിഴിലും നിരവധി സിനിമകൾക്ക് സ്പെഷൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്യുകയും അനേകം ഫാഷൻഷോകൾ നടത്തിയ പരിചയസമ്പത്തുമായി "അവളി''ലൂടെ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നു
- 14 views