മീന സുലോചന

Submitted by aku on Fri, 09/11/2015 - 17:31
Name in English
Meena Sulochana
Alias
K Sulochana Devi

തിക്കുറിശ്ശി സുകുമാരൻനായരുടെ മൂന്നാമത്തെ പത്നിയും ഛായാഗ്രഹകൻ വിപിൻ മോഹന്റെ സഹോദരിയുമാണ് മീന സുലോചന