വി എസ് അച്യുതാനന്ദൻ

Submitted by Neeli on Tue, 12/09/2014 - 22:47
Name in English
VS Achuthanandan
Date of Birth

കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവുമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി എസ് അച്യുതാനന്ദൻ.