Name in English
Lekha K Nair
Artist's field
Alias
ലേഖ നായർ
Lekha Nair
ലേഖ നായർ(സീനിയർ ഗായിക)
എൻ കൃഷ്ണൻനായരുടേയും സബിതാ നായരുടേയും മകളായി 1960ൽ കൊല്ലത്ത് ജനിച്ചു. അച്ഛൻ കൃഷ്ണൻ നായർ പോലീസ് ഐജിയും സാഹിത്യകാരനുമായിരുന്നു, അമ്മ പ്രൊഫസർ ആയി ജോലി നോക്കി. സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം തന്നെ സംഗീതവും അഭ്യസിച്ച ലേഖ 1976ൽ പുറത്തിറങ്ങിയ "സമസ്യ" എന്ന ചിത്രത്തിൽ പാടി പിന്നണി ഗായികയുമായി മാറി. ചെമ്പഴന്തി എസ് എൻ കോളേജിൽ ചരിത്ര വിഭാഗത്തിൽ അധ്യാപികയായിരുന്നു. ചരിത്രത്തിൽ ഗവേഷണവും പൂർത്തിയാക്കി.
- 130 views