ട്രിച്ചി ലോകനാഥൻ

Submitted by vinamb on Sun, 03/27/2011 - 13:55
Name in English
Trichy Loganathan
Artist's field

തമിഴ് സംഗീത ലോകം കണ്ട പ്രശസ്തനായ ഗായകന്‍, 1951-ല്‍ ജീവിതനൗക എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി.  
മറ്റു സിനിമകൾ : ആത്മസഖി, ആനവളര്‍ത്തിയ വാനംപാടി

അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്