പി കലിംഗറാവു

Submitted by vinamb on Sat, 03/26/2011 - 17:05
Name in English
P Kalingarao

സംഗീതസംവിധായകനും ഗായകനുമായ കലിംഗറാവു "ശശിധരന്‍" എന്ന ചിത്രത്തിനു വേണ്ടി തുമ്പമണ്‍പത്മനാഭന്‍കുട്ടി എഴുതിയ പാട്ടുകള്‍ക്ക് ഈണം പകര്‍ന്നു. പ്രസ്തുത ചിത്രത്തിലെ "കണ്ണേ നാണം" എന്ന ഗാനം മോഹനകുമാരിയോടൊപ്പം പാടിയതും കലിംഗറാവു തന്നെ.