Name in English
V T Vijayan
Artist's field
നിരവധി സിനിമകളിൽ ബി ലെനിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. തുടർന്ന്, ബി ലെനിൻ- വിടി വിജയൻ കൂട്ടുകെട്ടിൽ നിരവധി സിനിമകളുടെ ഭാഗമായി. 1994 ൽ മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ പുരസ്കാരം ഈ ദ്വയം കരസ്ഥമാക്കി - ചിത്രം: കാതലൻ.
തമിഴ് സംവിധായൻ എം രാജയും നടൻ ജയം രവിയും വി ടി വിജയന്റെ ബന്ധുക്കളാണ്.
- 1543 views