Name in English
Aahwan Sebastian
Artist's field
കോഴിക്കോട്ടെ എക്കാലത്തെയും മികച്ച നാടകസംഘാടകരില്‍ ഒരാളായിരുന്നു (മ്യൂസിക്കല്‍ തിയറ്റേഴ്‌സ് എന്ന സ്വന്തം സമിതി സ്ഥാപിച്ചതുള്‍പ്പെടെ).
സിനിമാരംഗത്തും പ്രവര്‍ത്തിച്ച ആഹ്വാന്‍ ഹരിഹരന്റെ ലവ് മാര്യേജ് എന്ന ചിത്രത്തിന് സംഗീതം നൽകി.
ദേവസൂത്രം, ചൂഷകമന്ത്രം, കബന്ധങ്ങള്‍, ഉപാസന എന്നിവ മുഖ്യനാടകങ്ങള്‍.
- 808 views