വിജേഷ്

Name in English
Vijeesh
Artist's field

പുതിയറ വലിയ മീത്തൽ വിജയന്റെയും സത്യഭാമയുടെയും മകൻ.സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം.സി എം ഐ പബ്ലിക്ക് സ്കൂളിൽ തിയേറ്റർ ഇൻശ്റ്റ്സ്ട്രക്ടറായി ജോലി ചെയ്യുന്നു ശരത് ചന്ദ്രൻ വയനാടിന്റെ നന്മ എന്ന ചിത്രത്തിലെ അവതരണ ഗാനം : പെരുത്ത പൂമീന്റെ ഉള്ളിന്റെ ഉള്ളിൽ “ എഴുതി അരങ്ങേറ്റം.അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന സിനിമയിലെ ആക്റ്റിംഗ് ഡയറക്ടർ ആയി രുന്നു