ദേവദാസി എന്റെ കണ്ണിലൂടെ

Submitted by surajv on Wed, 01/16/2013 - 20:01

1999 ലാണ് ഞാന്‍ ഈ പടം കണ്ടിട്ടുള്ളത്. ഒരു ഗ്ലാമര്‍ പടം എന്നതിലുപരിയായി അതിന്റെ ലൊകേഷന്‍ നമുക്ക് പരിചയമില്ലാത്ത ഒരു സ്ഥലത്ത് എത്തിപ്പെട്ടാല്‍ നമുക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ എന്താകും? അങ്ങിനത്തെ ഒരു അവസ്ഥയാണ് തോന്നിയത്. ഒരു പക്ഷെ തികച്ചും അന്യമായൊരു കഥ.